പുതിയ വോള്‍വോ എസ് 80
സ്വീഡിഷ് വാഹന നിര്‍മ്മാതാവായ വോള്‍വോ എസ് 80 സെഡാന്റെ നവീനരൂപം ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹൈ പെര്‍ഫോമന്‍സ് ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് നവീന എസ് 80 യുടെ മുഖ്യ സവിശേഷത. മികച്ച ഇന്ധനക്ഷമതയും ഡ്രൈവിങ് അനുഭവവും നല്‍കാന്‍ ഇതിന് കഴിയുമെന്ന് വോള്‍വോ അവകാശപ്പെടുന്നു. 38.79 ലക്ഷമാണ് മുംബൈയിലെ...


നിസാന്‍ 370 സഡ് ഇന്ത്യയില്‍
നിസാന്‍ മോട്ടോര്‍ ഇന്ത്യാ ലിമിറ്റഡ് സ്‌പോര്‍ട്‌സ് കാറായ 370 സഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച പ്രകടനം, തികവുറ്റ സാങ്കേതികവിദ്യ, മനംമയക്കുന്ന സ്റ്റൈലിങ് എന്നിവയാണ് 370 സഡിന്റെ പ്രത്യേകതകളെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 53.5 ലക്ഷം (മാനുവല്‍ ട്രാന്‍സ്മിഷന്‍), 54.5 (ഓട്ടോമാറ്റിക്)...


ടുറെഗ്: ഭൂമിയിലെ ഏത് വഴികള്‍ക്കും
മുന്നിലേക്ക് നോക്കുമ്പോള്‍ ആകാശം മാത്രം കണ്ട് ഒരു ഡ്രൈവിങ് സാദ്ധ്യമാണോ. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ മുകളിലേക്ക് വണ്ടിയോടിക്കേണ്ടിവരും. പുതുതായി ഇറങ്ങിയ ഫോക്‌സ്‌വാഗണ്‍ ടുറെഗിന്റെ നിരവധി സവിശേഷതകളിലൊന്ന് അതിന്റെ കയറ്റംകയറാനുള്ള കഴിവാണ്. ലോക പ്രസിദ്ധമായ ഈ സ്‌പോര്‍ട്‌സ്...


ബീറ്റിന്റെ തുടക്കം
പുതിയ ഷെവര്‍ലേ ബീറ്റ് നിലവിലുള്ള എല്ലാ ചെറിയ ഹാച്ച്ബാക്കുകള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നത് ജനറല്‍ മോട്ടോഴ്‌സിന്റെ കേവലമൊരു പ്രതീക്ഷയല്ല. ഇനിയും ഏതാനും ദശകങ്ങള്‍ മുന്നോട്ട് പോകുമ്പോഴുള്ള കാറുകളുടെ ഡിസൈനിന്റെ ആദ്യ ചവിട്ടുപടിയായി വേണമെങ്കില്‍ നമുക്ക് ബീറ്റിനെ കണക്കാക്കാം....


ഷെവര്‍ലെയുടെ ഏവിയോ ആര്‍.എസ്.
ഹാച്ച് ബാക്കിന്റെ ലോകം ഷെവര്‍ലെ അടിച്ചെടുക്കാന്‍ നോക്കുകയാണെന്നു തോന്നുന്നു കാര്യങ്ങളുടെ പോക്ക് കണ്ടാല്‍. ഇന്ത്യയില്‍ ഒരു വിപ്ലവവുമായി ഒരു ലക്ഷ്വറി സെഡാന്റെ സൗകര്യങ്ങളുമായി ചില്ലറവിലയ്ക്ക് ഹാച്ച് ബാക്ക് ബീറ്റ് എന്ന രൂപത്തില്‍ അവതരിപ്പിച്ച ഷെവര്‍ലെ ഇപ്പോള്‍ ഏവിയോയുമായാണ്...


എറ്റിയോസ്-ടൊയോട്ടയുടെ പുതിയ ചങ്കൂറ്റം
ടൊയോട്ട ക്വാളിസ് ഒരു സുന്ദരനായിരുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ നമ്മുടെ രാജ്യത്ത് വളരെ കുറവാണ്. അത് പുറത്തിറങ്ങിയ നാളിലുമതേ. ഇന്നുമതേ. പക്ഷേ, ക്വാളിസിനെപ്പോലെ ജനം കാത്തുനിന്ന് സ്വന്തമാക്കിയ ഒരു മള്‍ട്ടിപര്‍പ്പസ് വാഹനം അക്കാലത്ത് വേറൊന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇന്നോവയുടെ...


ടൊയോട്ട സിയന്നയുടെ മൂന്നാം തലമുറ
ടൊയോട്ടയുടെ മിനിവാന്‍ വിഭാഗത്തിലെ ഏറ്റവും മികച്ചതെന്ന് കമ്പനി തന്നെ അവകാശപ്പെടുന്ന സിയന്ന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നു തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സിയന്നയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. പിന്നീട് 2004 ലും രൂപമാറ്റം സംഭവിച്ചെത്തി. അതിന് ശേഷമാണ്...


ബീറ്റില്‍ ഇനി ഇന്ത്യയിലും
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ ഫോക്‌സ് വാഗണ്‍ പ്രശസ്ത സൂപ്പര്‍മിനി ബ്രാണ്ടായ ബീറ്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 20.45 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ മറ്റുനഗരങ്ങളില്‍ 20 നും 25 ലക്ഷത്തിനും ഇടയിലാകും ബീറ്റിലിന്റെ വില. വാഹന പ്രേമികള്‍ കാത്തിരുന്ന ടോറഗ് എസ്.യു.വിയും...


( Page 1 of 4 )