യമഹ ആര്‍.എക്‌സ് 100 വീണ്ടുമെത്തുന്നു
യുവ ഹൃദയങ്ങള്‍ കീഴടക്കിയ ആര്‍.എക്‌സ് 100 യമഹ വീണ്ടും വിപണിയില്‍ എത്തിക്കുന്നു. പഴയ ആര്‍.എക്‌സ് 100 ന്റെ മനംമയക്കുന്ന രൂപഭംഗി നിലനിര്‍ത്തിയാകും ബൈക്ക വീണ്ടുമെത്തുകയെന്ന് ബിസിനസ് തലവന്‍ പങ്കജ് ദുബൈ പറഞ്ഞു. കരുത്തിലും ഇന്ധനക്ഷമതയിലും സാങ്കേതിക വിദ്യയിലും പരിഷ്‌കാരങ്ങളുണ്ടാകും....



ഹോണ്ട സി.ബി ട്വിസ്റ്റര്‍
സി.ബി.ട്വിസ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വിപണിയില്‍ എത്തിച്ചു. 109 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് ഫോര്‍ സ്‌ട്രോക് എന്‍ജിനാണ് സി.ബി ട്വിസ്റ്ററിലുള്ളത്. 42,000 രൂപയാണ് അടിസ്ഥാന മോഡലിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.


ബജാജ് പള്‍സര്‍ 135 വിപണിയില്‍
135 സി.സി പള്‍സര്‍ ബൈക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ വിപണിയിലെത്തിച്ചു. ജനപ്രിയ ബൈക്കായ പള്‍സറിന്റെ ഏറ്റവും ചെറിയ പതിപ്പാണ് 135 എല്‍.എസ്. 51,000 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. നാലുവാല്‍വ് ഡി.ടി.എസ്.ഐ എന്‍ജിനുമായാണ്...


ഓട്ടോ ക്ലച്ച് ബൈക്ക് ജൈവും വെഗോയും പുറത്തിറക്കി
ചെന്നൈ: ടി.വി.എസ്. മോട്ടോഴ്‌സ് രണ്ട് പുതിയ ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോ ക്ലച്ച് മോട്ടോര്‍ സൈക്കിളായ ടി.വി.എസ്. ജൈവും മെറ്റല്‍ ബോഡിയോടു കൂടിയ ഓട്ടോമാറ്റിക് സ്‌കൂട്ടറായ ടി.വി.എസ് വെഗോയുമാണ് പുറത്തിറക്കിയത്. More...


റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ക്ലാസിക്
ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ മാതൃകയിലുള്ള ബുള്ളറ്റ് ക്ലാസിക് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളുമായാണ് ബുള്ളറ്റ് ക്ലാസിക് എത്തുന്നത്. ബുളളറ്റ് ക്ലാസിക് 350 ന് 98,000 വും 500 ന് 1,24,000 വുമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. തണ്ടര്‍ബേഡിലുള്ള ട്വിന്‍ സ്​പാര്‍ക്ക്...


പുതിയ കരിസ്മ സഡ്.എം.ആര്‍
പ്രീമിയം ബൈക്കായ കരിസ്മയുടെ പുതിയരൂപം സഡ്.എം.ആര്‍ ഹീറോഹോണ്ട മോട്ടോഴ്‌സ് പുറത്തിറക്കി. 91,000 രൂപയാണ് ഇതിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഡിജിറ്റല്‍ ഇഗ്നിഷന്‍ സംവിധാനമുള്ള 223 സി.സി ഫ്യുവല്‍ ഇന്‍ജെക്ഷന്‍ എന്‍ജിനാണ് സഡ്.എം.ആറിന്റെ പ്രധാന ആകര്‍ഷണം. യുവാക്കളെ ലക്ഷ്യമാക്കി എത്തുന്ന...


യമഹയുടെ വി മാക്‌സ്; വില 20 ലക്ഷം
എഫ്.സി, വൈ.സഡ്.എഫ് ആര്‍ 15 എന്നിവ വന്‍ ജനപ്രീതി നേടിയതിനു പിന്നാലെ മസില്‍ ബൈക്കായ വി മാക്‌സ് യമഹ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വി മാക്‌സുകള്‍ തിരഞ്ഞെടുത്ത ഡീലര്‍മാര്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കരുത്തുറ്റ പ്രകടനവും അതിവേഗ ആക്‌സിലറേഷനുമാണ്...


മഹീന്ദ്ര റോഡ്യോയും ഡ്യൂറോയും വിപണിയില്‍
മഹീന്ദ്ര ഗ്രൂപ്പ് ഗിയറില്ലാത്ത രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. മഹീന്ദ്ര റോഡ്യോ, ഡ്യൂറോ എന്നിവയാണ് ആകര്‍ഷകമായ രൂപത്തോടും നിരവധി സവിശേഷതകളോടും നിരത്തില്‍ ഇറങ്ങിയത്. 41,299 രൂപയാണ് റോഡ്യോയുടെ പുണെയിലെ എക്‌സ് ഷോറൂം വില. ഡ്യൂറോയുടേത് 38,299 ഉം (എക്‌സ്‌ഷോറൂം പുണെ). രാജ്യത്തെ മഹീന്ദ്ര...


( Page 1 of 2 )