മഹീന്ദ്രയുടെ ചെറുട്രക്ക് മാക്‌സിമോ
വാഹന നിര്‍മ്മാതാവായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെറുട്രക്കായ മാക്‌സിമോ അവതരിപ്പിച്ചു. ടാറ്റയുടെ ജനപ്രിയ ചെറുട്രക്ക് എയ്‌സിനോട് മാക്‌സിമോ വിപണിയില്‍ ഏറ്റുമുട്ടും. എയ്‌സിന്റെ അതേവിലതന്നെ മാക്‌സിമോയ്ക്കും. 2.79 ലക്ഷമാണ് മാക്‌സിമോയുടെ മുംബൈയിലെ എക്‌സ്‌ഷോറൂം വില.
രണ്ടു...



ഒന്‍പത് നിസാന്‍ കാറുകള്‍ ഇന്ത്യയിലേക്ക്
പുതിയ ഒന്‍പത് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ജപ്പാന്‍ വാഹന നിര്‍മ്മാതാവായ നിസാന്‍ പ്രഖ്യാപിച്ചു. ഇവയില്‍ അഞ്ചെണ്ണം ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിയ്ക്കും. വളരെവേഗം വളരുന്ന കാര്‍ വിപണിയാണ് ഇന്ത്യയെന്ന തിരിച്ചറിവോടെയാണ് ജപ്പാനിലെ ഏറ്റവും വലിയ മൂന്നാമത്തെ...


ഓള്‍ട്ടൊയെക്കാള്‍ ചെറിയ ബജാജ് റെനോ കാര്‍
മാരുതി സുസുക്കി ഓള്‍ട്ടൊയെക്കാള്‍ ചെറിയ കാറാവും തങ്ങള്‍ വിപണിയില്‍ എത്തിക്കുകയെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ പ്രഖ്യാപിച്ചു. ഇരുചക്ര വാഹന നിര്‍മ്മാതാവായ ബജാജാണ് ചെറുകാര്‍ നിര്‍മ്മിയ്ക്കുക. റെനോ വിപണിയില്‍ എത്തിക്കും. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ചെറുകാറിനെക്കാള്‍...


ബീറ്റിലിന്റെ പുതിയരൂപം
മൂട്ടക്കാറിന്റെ തിരിച്ചുവരവ് ലോകം ആഘോഷിക്കുന്നതിനിടയ്ക്കാണ് ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ബീറ്റിലിന്റെ അവസാന രൂപം പുറത്തിറക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. 2010 ലാണ് ഇതിന്റെ ഫൈനല്‍ എഡിഷന്‍ പുറത്തിറക്കുന്നത്. ഇത് അമേരിക്കയ്ക്ക് മാത്രമായിരിക്കുമെന്നാണ് പ്രഖ്യാപനം.
ലോകം...



സാന്‍ട്രോയെക്കാള്‍ ചെറിയ ഹ്യുണ്ടായ് കാര്‍
ചെറുകാറുകള്‍ക്ക് പ്രിയമേറിയതോടെ വിപണിയിലെ മത്സരവും മുറുകുന്നു. ലോകത്തെ പ്രമുഖ ബ്രാണ്ടുകളെല്ലാം ചെറുകാറുകളുമായി ഇന്ത്യയിലെത്താന്‍ ശ്രമിക്കുന്നതിനിടെ ഇനിയുമൊരങ്കത്തിന് ശ്രമിക്കുകയാണ് ഹ്യുണ്ടായ്. എന്‍ട്രി ലെവല്‍ കാറായ സാന്‍ട്രോയെക്കാള്‍ ചെറിയ ഒരു കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന്...


വിലകുറഞ്ഞ ബജാജ്- റെനോ കാര്‍ 2012 ല്‍
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് റെനോയുമായി സഹകരിച്ച് നിര്‍മ്മിയ്ക്കുന്ന ചെറുകാര്‍ 2012 ല്‍ ഇന്ത്യന്‍ വിപണിയിലെത്തും. സംരംഭത്തില്‍ ബജാജിന്റെയും റെനോ നിസാന്റെയും പങ്കാളിത്തം സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞുവെന്ന് റെനോ- നിസാന്‍ സി.ഇ.ഒ കാര്‍ലോസ് ഗോസന്‍ പറഞ്ഞു. വിപണിയില്‍...


മാരുതി ഇക്കോ കേരളത്തില്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കി ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച വിസ്താരമേറിയ ഫാമിലികാറായ ഇക്കോ കേരളത്തില്‍ പുറത്തിറക്കി. അഞ്ചു വാതിലുകളുള്ള പുതിയ 'സി' സെഗ്‌മെന്റ് വാഹനം ഇന്ത്യന്‍ നിരത്തുകള്‍ക്കായി രൂപകല്പന ചെയ്തതാണെന്ന്...



സുമോ ഗ്രാന്‍ഡെ മാര്‍ക്ക് ടൂ
സുമോ ഗ്രാന്‍ഡെയുടെ നവീകരിച്ച മോഡല്‍ ഗ്രാന്‍ഡെ മാര്‍ക്ക് ടൂ ടാറ്റാ മോട്ടോഴ്‌സ് വിപണിയിലെത്തിച്ചു. രൂപഭാവത്തിലോ സാങ്കേതിക വിദ്യയിലോ കാര്യമായ മാറ്റങ്ങളില്ലെങ്കിലും നേരിയ പരിഷ്‌കാരങ്ങള്‍ ഗ്രാന്‍ഡെയെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ആദ്യതലമുറയിലെ ഗ്രാന്‍ഡെയുടെ കുറവുകള്‍ പരിഹരിക്കാന്‍...


( Page 1 of 3 )